Kevin O'Brien Smashes His Own Car Window With Massive Six<br />കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം നടന്നു. ഒബ്രെയ്‌ന്റെ ഒരു കൂറ്റന്‍ സിക്‌സര്‍ സ്റ്റേഡിയവും കടന്ന് ചെന്നു പതിച്ചത് പുറത്തു പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ മുന്‍ഭാഗത്തെ ചില്ലിനു മുകളിലായിരുന്നു. ഇതു ഒബ്രെയ്‌ന്റെ തന്നെ കാറായിരുന്നുവെന്നതാണ് കൗതുകരമായ കാര്യം. കാറിന്റെ ഫോട്ടോ ക്രിക്കറ്റ് അയര്‍ലാന്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.